നെടുമങ്ങാട് :- കരകുളം രൂപംസ്കൂൾ ഓഫ് ആർട്സ് വാർഷികവും നേതാജി ഓർഗനൈസേഷൻ കർസോഷ്യം അവാർഡ് ദാനവും നെടുമങ്ങാട്ട് നടന്നു.ഉദ്ഘാടനവും അവാർഡ് വിതരണവും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
ചടങ്ങിൽ രൂപം ഡയറക്ടർ ഹരി ഇറയാംകോട് അധ്യക്ഷത വഹിച്ചു.
റ്റി.സുനിൽ കുമാർ,സലിൻ മാങ്കുഴി,ഡോ.പി.ജയദേവൻനായർ,കല്ലടനാരായണപിള്ള,ഡോ.ജയ് മാത്യുപെരുമാൾ,അരുൺ സൂര്യ ഗായത്രി,എൽ.ആർ.വിനയചന്ദ്രൻ,പുതുർക്കോണം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.