പ്രേം നസീർ മാധ്യമ പുരസ്ക്കാരം: എൻട്രികൾ ക്ഷണിക്കുന്നു

0

തിരു:- പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന പ്രേം നസീർ പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31
വരെ പ്രസിദ്ധീകരിച്ചതും
സംപ്രേഷണം ചെയ്തതുമായ വിവിധ കാറ്റഗറികളിലായാണ് പുരസ്ക്കാരങ്ങൾ നൽകുകയെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.
എൻട്രികൾ ഫെബ്രുവരി 29 നകം premnazeer Suhruth Samithi @gmail.com ൽ അയക്കുക. വിവരങ്ങൾക്ക് 9633452120 ബന്‌ധപ്പെടുക.

You might also like

Leave A Reply

Your email address will not be published.