പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി ക്വിസ് മൽസരം 16 ന്

0

തിരു:- പ്രേം നസീറിന്റെ 35-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി പനവൂർ റഹിം നയിക്കുന്ന പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി ക്വിസ് പ്രോഗ്രാം 16 ന് വൈകുന്നേരം 4 മണി മുതൽ തൈക്കാട് ഭാരത് ഭവനിൽ ഉണ്ടാകുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 963345 21 20 നമ്പരിൽ ബന്ധപ്പെടുക.

You might also like

Leave A Reply

Your email address will not be published.