ഹാളിലെ ഫര്‍ണിച്ചറുകളും ഇന്‍റീരിയറും ഉള്‍പ്പെടെയാണ് മോടി പിടിപ്പിച്ചത്. ഉദ്ഘാടന ശേഷം മന്ത്രി ഡൈനിങ് ഹാള്‍ സന്ദര്‍ശിച്ചു.
ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ഗസ്റ്റ് ഹൗസ് മാനേജര്‍ ജി. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
തിരുവനന്തപുരം: തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ നവീകരിച്ച ഡൈനിങ് ഹാള്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.