സംഗീതവീഡിയോ ആൽബം ‘ഹൃദയസങ്കീർത്തനം’ ടൈറ്റിൽ പോസ്റ്റർ ഇസ്രായേലിൽ പ്രകാശനം ചെയ്തു

0

ക്രിസ്തുമസിനോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ ആൽബം ‘ഹൃദയസങ്കീർത്തനം ‘ ടൈറ്റിൽ പോസ്റ്റർ റിലീസ് ഇസ്രായേലിൽ യേശുദേവന്റെ കല്ലറയ്ക്കു മുന്നിൽ നടന്നു. ഇസ്രായേലിലെ സാമൂഹിക പ്രവർത്തകൻ മൈലക്കാട് സോളമൻ ഈ ആൽബത്തിന്റെ ഗാനരചയിതാവ്
എ. കെ. നൗഷാദിന് ടൈറ്റിൽ പോസ്റ്റർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജി. കെ. ഹരീഷ്മണി സംഗീതസംവിധാനം നിർവഹിക്കുന്ന ആൽബത്തിലെ ഗാനം ആലപിക്കുന്നത്
കെ. ജി. മാർക്കോസ് ആണ്. റഹിം പനവൂർ ആണ് പിആർഒ.

റഹിം പനവൂർ
പിആർഒ
ഫോൺ : 9946584007
You might also like

Leave A Reply

Your email address will not be published.