ബുക്സ് ഫ്രയിം Macbeth Publication and Media ഷാർജയിൽ സംഘടിപ്പിച്ച ഡോക്ടർ ജോസ് തങ്കച്ചൻ രചിച്ച പ്രണയ കവിതാ സമാഹാരം ‘ഇമയനക്കങ്ങളിൽ കുതിർന്ന ചുംബനങ്ങൾ ‘ പ്രകാശനം ചെയ്തു

0

ബുക്സ് ഫ്രയിം Macbeth Publication and Media ഷാർജയിൽ സംഘടിപ്പിച്ച ഡോക്ടർ ജോസ് തങ്കച്ചൻ രചിച്ച പ്രണയ കവിതാ സമാഹാരം ‘ഇമയനക്കങ്ങളിൽ കുതിർന്ന ചുംബനങ്ങൾ ‘ എന്ന പുസ്തകം എഴുത്തുകാരൻ പ്രവീൺ പാലക്കീൽ എഴുത്തുകാരി റസീന ഹൈദറിന് നൽകി പ്രകാശനം ചെയ്തു ദേവസി ആൻറണി, സനു സി ദേവസി, സ്മിത സജു, സ്വപ്ന ജോസ്, റോയ് പി മൈക്കിൾ, അഹില സഞ്ചയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡോ: ജോസ് തങ്കച്ചൻ മറുപടി പ്രസംഗം നടത്തി. സുമി തോമസ് സ്വാഗതവും ഷംനാദ് ഭാരത് നന്ദിയും പറഞ്ഞു ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു

You might also like

Leave A Reply

Your email address will not be published.