തിരുവനന്തപുരം ഇശൽ സാംസ്കാരിക സമിതിയുടെ വി. എം. കുട്ടി പുരസ്‌കാരവേളയിൽ പനച്ചമൂട് ഷാജഹാൻ

0

തിരുവനന്തപുരം ഇശൽ സാംസ്കാരിക സമിതിയുടെ വി. എം. കുട്ടി പുരസ്‌കാരവേളയിൽ മെഗാ മാപ്പിള ഗാനമേള വേദിയിൽ ഗായകൻ, എഴുത്തുകാരൻ, നിരൂപകൻ കൂടിയായ സുഹൃത് ഫിറോസ് ബാബു തിരൂർ, അഷ്‌റഫ്‌ വി. എം. കുട്ടി, മുക്കം സാജിത എന്നിവരോടൊപ്പം പനച്ചമൂട് ഷാജഹാൻ.കിളിയേ..ദിക്കിർ പാടി കിളിയേ എന്ന മനോഹര ഗാനം തന്റെ എട്ടാം വയസിൽ വി. എം കുട്ടിയുടെ രചനയിൽ ആലപിക്കപ്പെട്ട മുക്കം സാജിത വീണ്ടും ഈ വേദിയിൽ അതേ ഗാനം അതി മനോഹരമായി ആലപിച്ചു.

You might also like

Leave A Reply

Your email address will not be published.