65 മത് കെസി മാമ്മൻമാപ്പിള്ള ട്രേഫി വി.മുരളിധരൻ ഉദ്ഘാടനം നിർവഹിച്ചു

0

തിരുവനന്തപുരം: 65 മത് കെസി മാമ്മൻമാപ്പിള്ള ട്രേഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പാ ജലമേളയുടെ ഭാഗമായി തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനം വിദേശ പാർലമെൻ്റെറ്റി കാര്യ സഹമന്ത്രി വി.മുരളിധരൻ ഉദ്ഘാടനം നിർവഹിച്ചു വള്ളംകളി കേരളത്തിൻ്റെ എല്ലാം വിഭാഗം ജനങ്ങളുടെയും ഒത്തൊരുമയുടെയും ആഘോഷമാണ് എന്നും മതസൗഹാർദ്രം വളർത്തുവാൻ വള്ളംകളി മുഖ്യപങ്ക് വഹിക്കുന്നു.

എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ലോക ടൂറിസ്സം മാപ്പിലേക്ക് ഇൻഡ്യയേ കൊണ്ടുവരുവാൻ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാം ശ്രമങ്ങളും നടത്തുകയാണ് എന്നും അതിന് സംസ്ഥാനം കൂടെ മുൻ കൈ എടുക്കണം എന്നും അതിന് കേന്ദ്ര മന്ത്രി എന്ന നിലയിൽ എല്ലാം ശ്രമവും നടത്തും എന്ന് കേന്ദ്രമന്ത്രി പറഞ്ഞു പമ്പാ ബോട്ട് റേയിസ് വർക്കിംഗ് പ്രസിഡൻ്റെ വിക്ടർ ടി തോമസ് അദ്ധ്യഷത വഹിച്ച യോഗത്തിൽ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി മുഖ്യ പ്രഭാക്ഷണം നടത്തി അനുഗ്രഹപ്രഭാഷണം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുര്തനം ജ്ഞാനതപസ്വി നിർവഹിച്ചു.

യോഗത്തിൽ പി ജെ അലക്സാണ്ടർ IPS മുൻ ഡിജിപി,മുസ്ലിയാർ എജുക്കേഷൻ ചെയർമാൻ ഷെരീഫ് മുഹമ്മദ്, പുന്നൂസ് ജോസഫ്, കരമന ജയൻ,വി എൻ ഉണ്ണി, റെജി വേങ്ങൽഅനിൽ സി ഉഷസ്,ഷിബു വി വർക്കി,റെജി ജോൺ, സജി കൂടാരത്തിൽ,
മനോജ് മണക്കളത്തിൽ,സത്യo നാഗരാജൻ, വി ആർ.രാജേഷ്,അനീഷ് തോമസ്,ബിനു കുരുവിള,വി എൻ ഉണ്ണി അശോക് കുമാർ, ജോൺ ഏബ്രഹാം, എൻ പ്രസന്നകുമാർ,
വിശ്വരാജ് കെ പി,എന്നിവർ പ്രസംഗിച്ചു.

Victor T Thomas
Pamba boat Race
Working President
Mob 94470 47480
95440 47480
Delhi: 99103 85360
30/11/2023

You might also like

Leave A Reply

Your email address will not be published.