ജോയ് ആലുക്കാസ് സംഘടിപ്പിച്ച ശിശുദിന പ്രോഗ്രാമിൽ പ്രേം നസീർ സുഹൃത്ത് സമിതി കലാകാരികളായ സാഹിയ സുലൈമാൻ, ദേവിക ജെ എസ്, അസ്നാ റഷീദ്, ഗൗരി കൃഷ്ണ എന്നിവരെ കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, കവി വിനോദ് വൈശാഖി, എന്നിവർ ആദരിക്കുന്നു. ആശംസകളർപ്പിച്ച പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, മാനേജർ സിബിൻ കെ പോൾ, പി ആർ ഓ മനോഹരൻ നായർ എന്നിവർ സമീപം.
Related Posts