ഫിലിം ആക്ടർ ആൻഡ് തിരക്കഥാ കൃത് ഫഹിം സഫർ ജന്മദിനം

0

തിരുവനന്തപുരം പുരാതന മുസ്ലിം കുടുംബത്തിൽ. മാലിക് മുഹമ്മദ് ഫാത്തിമ ബീവി യുടെയും മകൻ m m സഫറിൻ്റെയും. വെള്ളായണി കുത്സത്തിൽ. പീരുകണ്ണ് കുത്സം ബീവിയുടെയം മകൾ വഹീഥയുടെയും മകനായി ഒക്ടോബർ 10. 1993 ജനനം. St thomas Icsc school. കളമശ്ശേരി.

Nuals. Ba LLB. Padanam. Short film അഭിനയത്തിലൂടെ സിനിമയിലേക്ക്. ജൂൺ. 18 aam പടി. മാലിക്. മാച്ച് box. മധുരം. ജാക്സൺ ബസാർ യൂത്ത്. ത്രിശങ്കു. എന്നിവയിൽ ശ്രദ്ധ നേടി മധുരത്തിൻ്റെ തിരക്കഥ രചിച്ച്. 2023 ജൂലൈയിൽ നൂറിൻ ഷെരീഫ്( നടിയും കഥാകൃത്തും) മായുള്ള വിവാഹം നടന്നു. ഇപ്പൊൾ ദിലീപ് ഉൾപ്പെടെയുള്ള പ്രോജക്ട് വർക്കുകൾ നടക്കുന്നു

You might also like

Leave A Reply

Your email address will not be published.