പ്രേം നസീർ സുഹൃത് സമിതി ഇന്ന് വൈകുന്നേരം 5 മണിക്ക് തൈക്കാട് ഭാരത് ഭവനിലേക്ക് ആദരവോടെ ക്ഷണിക്കുന്നു

0

പ്രിയമുള്ള പ്രേം നസീർ സുഹൃത് സമിതി സുഹൃത്തേ ,
ഇന്ന് വൈകുന്നേരം 5 മണിക്ക് താങ്കളെയും കുടുംബത്തെയും തൈക്കാട് ഭാരത് ഭവനിലേക്ക് ആദരവോടെ ക്ഷണിക്കുന്നു. പ്രേം നസീറിന്റെ ഹിറ്റ് ഗാനങ്ങൾ അടങ്ങിയ സുജാത എന്ന ചിത്രമുൾപ്പെടെ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച , ഐ.വി.ശശിയെന്ന സംവിധായകനെ അങ്ങാടിയിലൂടെ ജനകീയനാക്കിയ , പാവാട വേണം … മേലാട വേണം ….,, കണ്ണും കണ്ണും … തമ്മിൽ തമ്മിൽ …. തുടങ്ങിയ എത്രയെത്ര ഗാനങ്ങൾ സമ്മാനിച്ച നിർമ്മാതാവ് ഗൃഹലക്ഷ്‌മി പി.വി.ഗംഗാധരന്റെ അനുസ്മരണവും, സംഗീത സന്ധ്യയും കാണുവാൻ ക്ഷണിക്കുന്നു. മാതൃഭൂമി പത്രത്തിന്റെ സഹകരണമുള്ളതിനാൽ നമുക്ക് വിജയിപ്പിക്കണം. ഇക്കാലമെല്ലാം നിങ്ങൾ വരുകയും വിജയിപ്പിക്കുകയും ചെയ്തു – നന്ദിയും കടപ്പാടുമുണ്ട്.
15 ഗാനങ്ങൾ പ്രശസ്ത ഗായകർ പാടുന്നു. മറക്കാതെ വരുക.
സഹകരണ പ്രതീക്ഷയോടെ – സെക്രട്ടറി

You might also like

Leave A Reply

Your email address will not be published.