ടി എം സി സെമിനാറും പഠനോപകരണ വിതരണവും നടത്തി

0

തിരുവനന്തപുരം : കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സെമിനാറും പഠനോപകരണ വിതരണവും നടത്തി. ടി എം സി ,എം ഡി ജമീൽ യൂസഫ് ഉദ്ഘാടനം ചെയ്തു . ടി. എം.സി. ഡയറക്ടർ ഡോ: ജസീം ഖാൻ അദ്ധ്യക്ഷത വഹിച്ചു .അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ പഠനോപകരണങ്ങൾ വിതരണം നടത്തി . ഫാക്കൽറ്റിമാരായ അമ്പാടി ഗോവിന്ദ് ,സോനാ ശശി എന്നിവർ ക്ലാസുകൾ നടത്തി.

You might also like

Leave A Reply

Your email address will not be published.