രാജീവ് ആലുങ്കലിന്റെ ഗാനരചനയിൽ സുരേഷ് കാർത്തിക്
പി. സി സംഗീത സംവിധാനം നിർവഹിച്ച വീഡിയോ ആൽബമാണ്
ഓണത്തേര്. ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ സംവിധായകൻ സ്വാതിഷ് തുറവൂർ ആണ്. ഇവാൻസ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സാം സുരേഷ്കൺ ആണ് നിർമാണം.

ജോണി ആന്റണി, ധന്യ എന്നിവരാണ് ഗായകർ.
സുരേഷ് കാർത്തിക്, സ്വാതി എന്നിവരാണ് താരങ്ങൾ. ആകർഷകമായ വരികളും മലയാളിത്തമുള്ള സംഗീതവും ഹൃദ്യമായ ആലാപനവും മനോഹരമായ ദൃശ്യാവിഷ്കാരവും ഈ ആൽബത്തിന്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം : ക്രിസ്‌റ്റോഫർ. അസോസിയേറ്റ് ഡയറക്ടർ : ജയ്.
പിആർ ഒ : റഹിം പനവൂർ.
അസോസിയേറ്റ് ക്യാമറാമാൻ : അരുൺ.ഹെലികാമറ : പ്രസാദ്. സ്റ്റിൽസ് : അഖിൽ.മേക്കപ്പ് : അർജുൻ ബാലരാമപുരം.പ്രൊഡക്ഷൻ കൺട്രോളർ : റ്റി . പ്രഭു.പ്രൊഡക്ഷൻ മാനേജർ : കെ .കെ . സതീഷ്. റെക്കോർഡിംഗ് സ്റ്റുഡിയോ : ബെൻസൺ ക്രിയേഷൻസ് തിരുവനന്തപുരം. റെക്കോർഡിസ്റ് : റോയ്സ്റ്റർ ഷാജി.
വെള്ളായണി, നാഗർകോവിൽ, തിരുവട്ടാർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

റഹിം പനവൂർ
പി ആർ ഒ
ഫോൺ : 9946584007