പ്രവാസികളുടെ സാമൂഹിക ഉന്നമനം മുന്‍നിര്‍ത്തിയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്‌ച വൈകുന്നേരം 06.PM ന് (08/09/2023)Nuaija – Cultural Forum Hall ഇല്‍ വച്ച്

0

ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തര്‍ IKESAQ,
പ്രവാസികളുടെ സാമൂഹിക ഉന്നമനം മുന്‍നിര്‍ത്തിയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി,
Cultural Forum Qatar ഉം ആയി ചേര്‍ന്ന്, പ്രവാസി സുരക്ഷ എന്ന പേരില്‍ ഈ വരുന്ന വെള്ളിയാഴ്‌ച വൈകുന്നേരം 06.PM ന് (08/09/2023)Nuaija – Cultural Forum Hall ഇല്‍ വച്ച് ബോധവല്‍ക്കരണ ക്ളാസും,Norka – പെന്‍ഷന്‍, ICF ഇൻഷുറൻസ് പദ്ധതി കളില്‍ പ്രവാസികള്‍ക്ക് ചേരുവാൻ ഉള്ള അവസരവും ഒരുക്കുന്നു.

പരിപാടിയില്‍ നോർക്കാ റൂറ്റ്സ് പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടര്‍ ശ്രീ സുധീര്‍ എലന്തോളി, ICBF സെക്രട്ടറി ശ്രീ മുഹമ്മദ് കുഞ്ഞി, ICBF മാനേജ്മെന്റ് കമ്മിറ്റി അംഗം ശ്രീ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവർ ക്ലാസ്സ്കള്‍ നയിക്കും.

പരിപാടിയില്‍ പങ്കെടുത്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായ്
70710272 /55450784 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.