തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന മധുസാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നു. സോണിയ മൽഹാർ

0

മലയാളത്തിൻറെ നിത്യവസന്തം മധുസാറിനൊപ്പം #നീരവം എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്കും ഭാഗ്യമുണ്ടായി.
അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ കലാരംഗത്തേക്ക് എത്തുവാൻ സാധിച്ചത് പുണ്യം.. മലയാള ചലച്ചിത്ര കുടുംബത്തിൻറെ കാരണവരായ ഇതിഹാസ നായകന് എല്ലാവിധ പ്രാർത്ഥനകളും പിറന്നാൾ ആശംസകളും വളരെയധികം ആദരവോടെ നേരുന്നു.
Happy birthday the legend one and only MADU sr..

23 September)the birthday of Madhu sr, the amazing artist who has taken us through layers of magic through hundreds of films.I was also lucky enough to act as Madhu sir’s granddaughter in the #film #Neeravam.(2018 OTT RELEASED).
THANKS Santhosh J Rodriguez Thalamukil & naseer ekka..
Thank you ajay chettan..rajeev ettan and all crew members..

With prayers .
Soniyamalhaar

You might also like

Leave A Reply

Your email address will not be published.