ഷെവലിയർ സി. ഇ. ചാക്കുണ്ണിയെ എഴുത്തുകാരൻ ആക്കിയതെന്ന് ജ്ഞാനപീഠ ജേതാവ്എം ടി വാസുദേവൻ നായർ പറഞ്ഞു

0

അനുഭവങ്ങളാണ് ചാക്കുണ്ണിയെ എഴുത്തുകാരനാക്കിയത് – എം. ടി.
കോഴിക്കോട്.അനുഭവങ്ങളാണ് സി. ഇ. ചാക്കുണ്ണിയെ എഴുത്തുകാരൻ ആക്കിയതെന്ന് ജ്ഞാനപീഠ ജേതാവ്എം ടി വാസുദേവൻ നായർ പറഞ്ഞു.
ഷെവലിയാർ സി ഇ ചാക്കുണ്ണിയുടെ ആത്മകഥ ‘ തോൽക്കാൻ മനസ്സില്ലാതെ’ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉജാല ഏർപ്പെടുത്തിയ ആദ്യത്തെ ഫിലിം അവാർഡ് ഒരു വടക്കൻ വീരഗാഥയ്ക്ക് ലഭിച്ച ആദ്യത്തെ അവാർഡ് ആയിരുന്നു എന്ന കാര്യം പരസ്പരം പങ്കുവെച്ചു. ഇരുവരും കൂടല്ലൂർ – ചാലിശ്ശേരി ഗ്രാമങ്ങളിൽ നിന്ന് കോഴിക്കോട് എത്തിയയവരാണ്. എം. ടി.ക്ക്‌ ഓണക്കോടി സമ്മാനിച് അദ്ദേഹത്തിനും കുടുംബത്തിനും ഓണാശംസകൾ അറിയിച്ചു. എംടിയുടെ നടക്കാവിലുള്ള വീട്ടിലെത്തിയാണ് പുസ്തകം കൈമാറിയത്.

എം ടി വാസു ദേവൻ നായരുടെ വസതിയിലെത്തി സി. ഇ
ചാക്കുണ്ണിയുടെ ആത്മകഥ “തോൽക്കാൻ മനസ്സില്ലാതെ” എന്ന പുസ്തകംകൈമാറുന്നു.

ഷെവലിയർ സി. ഇ. ചാക്കുണ്ണി
9847412000
25-08-2023
കോഴിക്കോട്

You might also like

Leave A Reply

Your email address will not be published.