വള്ളക്കടവ് പൗര സമിതിയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്ത എ.സെയ്ഫുദ്ധീൻ ഹാജിയെ ആദരിച്ചു

0

ജനറൽ കൺവീനർ
സനോഫർ ഇഖ്ബാലിന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി അഡ്യ. ആന്റെണിരാജു ഉദ്ഘാടനം ചെയ്തു.
ചെയർമാൻ E സുധീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യ പ്രഭാഷണവും, ഉപഹാര സമർപ്പണവും നടത്തിയ ചടങ്ങിൽ ആശംസകളുമായി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാജിദനാസർ, ചാക്ക വാർഡ് കൗൺസിലർ (ശീമതി. അഡ്യ. ശാന്ത, ശ്രീവരാഹം കൗൺസിലർ വിജയകുമാർ, മാണിക്യ വിളാകം കൗൺസിലർ എസ്.എം.ബഷീർ, മുൻ മേയർ ശ്രീകുമാർ , സി പി ഐ മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ , സി പി ഐ എം ചാലഏരിയ കമ്മിറ്റി അംഗം ആദർശ് ഖാൻ, സി പി ഐ എം വലിയ തുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എച്ച്. ഷംനാദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, കോൺഗ്രസ് വഞ്ചിയൂർ ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്, ആർ എസ് പി ജില്ലാ കമ്മിറ്റി അംഗം മെഹബൂബ്, യത്തീംഖാന ട്രഷറർ റഹ്മത്തുള്ള , യത്തീംഖാന വൈസ് പ്രസിഡന്റ് ബി സുലൈമാൻ , വള്ളക്കടവ് റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ പ്രസിഡന്റ് എം.കെ. അഷറഫുദീൻ, വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ, പൗരസമിതി ട്രഷറർ എ ഷഫീക്ക്, വള്ളക്കടവ് വയ്യാ മൂല ആക്ഷൻ കൗൺസിൽ സെക്രട്ടറി വിക്രമൻ നായർ എന്നിവർ ആശംസകൾ നേർന്ന് ചടങ്ങ് വള്ളക്കടവ് പ്രവാസി സൗഹ്യദ കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ ഷറഫുദ്ധീന്റെ നന്ദിയോടെ ചടങ്ങ് അവസാനിച്ചു.

You might also like

Leave A Reply

Your email address will not be published.