പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക് മികച്ച സംഘടനാ പ്രവർത്തകനുള്ള പുരസ്ക്കാരം രമേഷ് ചെന്നിത്തല എം.എൽ.എ. സമർപ്പിക്കുന്നു

0

വയലാർ രാമവർമ്മ സാംസ്ക്കാരിക വേദിയുടെ വയലാർ ഉൽസവം 2023 ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക് മികച്ച സംഘടനാ പ്രവർത്തകനുള്ള പുരസ്ക്കാരം രമേഷ് ചെന്നിത്തല എം.എൽ.എ. സമർപ്പിക്കുന്നു. മണക്കാട് രാമചന്ദൻ , ശാസ്തമംഗലം ഗോപൻ, ഐ.ബി.സതീഷ് എം.എൽ.എ ; സാഹിത്യകാരൻ സി.രാധാകൃഷ്ണൻ , മുൻ മേയർ അഡ്വ.കെ.ചന്ദ്രിക, കരമന ജയൻ, റോബിൻ സേവ്യർ, അഡ്വ. വിജയമോഹൻ എന്നിവർ സമീപം.

You might also like

Leave A Reply

Your email address will not be published.