വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പല സാഹചര്യങ്ങളില്‍ കടന്നു വരുന്ന അഞ്ചു സ്ത്രീകളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ക്ളീൻ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. ജോണി ആന്റണി. സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിള്‍, മാല പാര്‍വതി, സ്മിനു സിജോ, ശരത് സഭ, നിയാസ് ബക്കര്‍, റിയാസ് നര്‍മകല, സിനോജ് വര്‍ഗീസ്, അനുഷ മോഹൻ, രാധാ ഗോമതി എന്നിവരാണ് മറ്റു താരങ്ങള്‍. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം.ഗാനങ്ങള്‍ – ബി. കെ ഹരിനാരായണൻ. സംഗീതം – ബിജിബാല്‍. എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം. പി.ആര്‍.ഒ – വാഴൂര്‍ ജോസ്.