തിരുവനന്തപുരംകിൻഫ്ര പാക്കിലുള്ള മാജിക് പ്ലാനറ്റിൽ നടന്ന സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാമത് വാർഷികം

0

Humble pranamam to all
Proud and happy to receive the Mother Teresa Award of Snehatheeram Charitable Society..
From the divine hand of prof Gopinath muthukadu..
World famous malayali magician and philanthropist.Thanks snehatheeram charitable society തിരുവനന്തപുരംകിൻഫ്ര പാക്കിലുള്ള മാജിക് പ്ലാനറ്റിൽ നടന്ന സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാമത് വാർഷികത്തോടനുബന്ധിച്ച് ഈ വർഷത്തെ മദർ തെരേസാ സോഷ്യൽ വർക്കർ അവാർഡ് ഗ്ലോബൽ പീസ് അതോറിറ്റിക്ക് ലഭിച്ചത് അഭിമാനം.. എല്ലാ നല്ലവരായ ഗ്ളോബൽ പീസ് പ്രവർത്തകർക്കായിഈ അവാർഡ് സമർപ്പിക്കുന്നു.ലോകപ്രശസ്ത സാമൂഹ്യപ്രവർത്തകനും മജീഷ്യനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ൻ്റെ കൈയിൽ നിന്നും ങ്ങനെ ഒരു ആദരവ് ഏറ്റു മേടിക്കാൻ സാധിച്ചതിൽ അതിലേറെ സന്തോഷം*..

You might also like

Leave A Reply

Your email address will not be published.