കേന്ദ്രസർക്കാരിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരത്തിന് അജു കെ മധു അർഹനായി

0

തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരത്തിന് അജു കെ മധു അർഹയായി
ആരോരുമില്ലാതെ തെരുവിന്റെ മക്കൾക്ക് അന്നം കൊടുത്തും മക്കൾ ഉപേക്ഷിക്കുന്ന അമ്മമാർക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കിയും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഈ അവാർഡ് അർഹായയാത് 12 ന് തിരുവനന്തപുരം സത്ഭാവന ഓഡിറ്റോറിയം വെച്ച് നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുക്കുന്നു

You might also like

Leave A Reply

Your email address will not be published.