ഡോ. രാജി വി. ആർ രചിച്ച പുസ്തകം ‘അതിജീവന പാഠങ്ങൾ’ പ്രകാശനം ചെയ്തു

0

തിരുവനന്തപുരം : പാങ്ങോട് ആർമി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. രാജി വി.ആർ രചിച്ച ‘അതിജീവന പാഠങ്ങൾ’ എന്ന പുസ്തകം മന്ത്രി ഡോ . ആർ. ബിന്ദു രാജിയുടെ പിതാവും പേരയം ഗവൺമെന്റ് യു. പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന
എ.രാജഗോപാലിനു നൽകി പ്രകാശനം ചെയ്തു.കാവാലം സജീവ് അധ്യക്ഷനായിരുന്നു. ഡോ. ബി. ബാലചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.അജിത് വെണ്ണിയൂർ ,
ഡോ .സലാഹുദ്ദീൻ , സിത്താര ബാലകൃഷ്ണൻ, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

 റഹിം പനവൂർ
ഫോൺ : 9946584007
You might also like

Leave A Reply

Your email address will not be published.