ഖത്തറിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ പതിമൂന്നാമത് ശാഖാ ഇഷ്ഗാവയിലെ സ്ക്വയര്‍ മാളില്‍ ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ ഉത്ഘാടനം ചെയ്തു. ഫിനാന്‍സ് മാനേജര്‍ താഹ ഗമാൽ ഹസ്സന്‍,ഓപ്പറേഷന്‍ മാനേജര്‍ അഷറഫ് കല്ലിടുമ്പില്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് സലാഹ് മുസ്തഫ, അഡ്മിൻ മാനേജര്‍ ശ്യം നായര്‍, ഐ ടി മാനേജര്‍ ഷൈന്‍ പാരോത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.