ലുലു ഫാഷൻ വിക്ക് ഗ്രാൻഡ് ഫിനാലെക്ക് തുടക്കം

0

തിരുവനന്തപുരം • ലുലു ഫാഷൻ വീക്ക് ഗ്രാൻഡ് ഫിനാലെക്ക് തുടക്കം കുറിച്ച് തലസ്ഥാനത്ത് സൂപ്പർ ഫാഷൻ റൈഡ്. സൂപ്പർ കാറുകളും, സൂപ്പർ ബൈക്കുക ളും അണിനിരന്ന റൈഡ് സിനിമ താരം നന്ദു ഫ്ലാഗ് ഓഫ് ചെയ്തുലുലു മാളിന് മുന്നിൽ നിന്നാരംഭി ച്ച ഫാഷൻ റൈഡ് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയും ടെക്നോപാർക്ക് ക്യാംപസിലൂടെ യും സഞ്ചരിച്ച് ടെക്നോപാർക്കി ലെ ആംഫി തിയറ്റർ ഗ്രൗണ്ടിന് സമീപം സമാപിച്ചു. ഇതോടൊപ്പം മോഡൽ റാംപ് വാക്കും ഫ്ലാഷ് മോബും സംഘടിപ്പിച്ചിരുന്നു.ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് കൂടിയായ ലുലു ഫാഷൻ വീക്ക് ഗ്രാൻഡ് ഫിനാലെ ഇന്നു മുതൽ 21 വരെലുലു മാളിലാണ് നടക്കുന്നത്. ആകർഷകമായ സിംഗ് സമ്മർ കലക്ഷനുകൾ പ്രദർശി പ്പിച്ചു കൊണ്ട് മുപ്പതിലധികം ഫാ ഷൻ ഷോകളാണ് ഒരുക്കിയിരി ക്കുന്നത്.പ്രമുഖ ഫാഷൻ കൊറിയോ ഗ്രഫർ ഷാക്കിർ ഷെയ്ഖ് ഷോ കൾക്ക് നേതൃത്വം നൽകും.

You might also like

Leave A Reply

Your email address will not be published.