ബോട്ടിന് അരികിലൂടെ പാഞ്ഞ് കൂറ്റന്‍ അനാക്കോണ്ട

0

ബോട്ട് യാത്രയാണ് പശ്ചാത്തലം. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലൂടെ പാഞ്ഞുപോകുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് അമ്ബരപ്പ് ഉളവാക്കുന്നത്. ബോട്ടിന് അരികിലൂടെയാണ് അനാക്കോണ്ട കടന്നുപോയത്. കൂറ്റന്‍ അനാക്കോണ്ടയുടെ രൂപമാണ് ദൃശ്യങ്ങളിലുള്ളത്.

You might also like

Leave A Reply

Your email address will not be published.