കൊച്ചിയിൽ നടന്ന സാഹിത്യ സംഗമ വേദിയുടെ വാർഷിക സമ്മേളനത്തിൽ പ്രേം നസീർ സുഹൃത് സമിതി എറണാകുളം ചാപ്റ്റർ പ്രസിഡണ്ട് വില്ലറ്റ് കൊറെയ ആശംസ പ്രസംഗം നടത്തുന്നു. ചടങ്ങിൽ വെച്ച് പ്രസിദ്ധ പിണണി ഗായകൻ കലാഭവൻ സാബുവിന് PNSS എറണാകുളം ചാപ്റ്ററിന്റെ പുരസ്ക്കാരം വില്ലറ്റ് കൊറെയ സമർപ്പിച്ചു. ഒരു ദിവസത്തെ ആഘോഷം വ്യവസായ മന്ത്രി പി.രാജീവ് ഉൽഘാടനം ചെയ്തു. പ്രൗഡഗംഭീരമായ ചടങ്ങിൽ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.
ഇത്തരത്തിലുള്ള ഒരു ചടങ്ങിലേക്ക് ക്ഷണിച്ച നമ്മുടെ എക്സി. മെമ്പർ കൊല്ലം രാജേഷിനോട് നന്ദി പറയുന്നു – സെക്രട്ടറി