പ്രശസ്ത സംവിധായകനും തമിഴ് നടനുമായ മനോബാല അന്തരിച്ചു

0

69 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.തമിഴിൽ നാൽപ്പതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 200-ൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.

You might also like

Leave A Reply

Your email address will not be published.