ഈ സാഹചര്യത്തിൽ ലോക പുകയിലെ വിരുദ്ധ ദിനമായ മെയ് 31 ആം തീയതി പുകയില നാടിന് ആപത്ത് എന്ന സന്ദേശമുയർത്തി കല്ലമ്പലം മുതൽ വർക്കല വരെ കണ്ണുകൾ മൂടിക്കെട്ടി മോട്ടോർ സൈക്കിൾ ഓടിക്കുകയാണ്

0

നമ്മുടെ നാടിനെ മാത്രമല്ല ലോകത്തെ മുഴുവൻ കാർന്നു തിന്നുന്ന മാരക വിപത്താണ് പുകയില.
ഒരു വ്യക്തിയുടെ ലഹരി ഉപയോഗത്തിന്റെ കാരണം തിരക്കി പോയാൽ അതിന്റെ തുടക്കം 80 ശതമാനത്തോളം പുകയിലയിൽ നിന്നായിരിക്കും.
നമ്മുടെ കുട്ടികൾ ഉൾപ്പെടെ പുകയില ഉൽപ്പന്നങ്ങൾക്ക് അടിമകളാകുന്ന ദുരവസ്ഥയാണ് സംജാതമാകുന്നത്.
ലഹരി ഉപയോഗം മൂലം ഒരു അദ്ധ്യാപകൻ ഭാവി വാഗ്ദാനമായ യുവ ഡോക്ടർ നെ കൊലപ്പെടുത്തിയത് നാമെല്ലാം കണ്ടതാണ്.
ഈ സാഹചര്യത്തിൽ ലോക പുകയിലെ വിരുദ്ധ ദിനമായ മെയ് 31 ആം തീയതി പുകയില നാടിന് ആപത്ത് എന്ന സന്ദേശമുയർത്തി ഞാൻ കല്ലമ്പലം മുതൽ വർക്കല വരെ കണ്ണുകൾ മൂടിക്കെട്ടി മോട്ടോർ സൈക്കിൾ ഓടിക്കുകയാണ്.
മെയ് 31 ന് ഉച്ചക്ക് 3 മണിക്ക് കല്ലമ്പലം ജങ്ഷനിൽ നിന്നും…. എന്റെ കണ്ണുകൾ മൂടിക്കെട്ടുകയും…… ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
മാന്ത്രിക യാത്ര പാലച്ചിറ ജംഗ്ഷനിൽ നിന്നും സ്വീകരണം ഏറ്റു വാങ്ങി ഇടവയിൽ എത്തുകയും ഇടവയിലെ സ്വീകരണത്തിന് ശേഷം വർക്കല മൈതാനത്തിൽ സമാപിക്കുകയും ചെയ്യും.
കണ്ണിലെ കെട്ടുകൾ അഴിച്ചു മാറ്റി അഡ്വ വി ജോയ് mla സമാപന സമ്മേളനം ഉൽഘാടനം ചെയ്യും.

You might also like
Leave A Reply

Your email address will not be published.