അൽ മുക്താദിർ ഗ്രൂപ്പി ന്റെ എക്സ്പോർട്ട് ഇംപോർട്ട് ഡിവിഷനായ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ലോഗോ പുറത്തിറക്കി

0

കൊല്ലം: അൽ മുക്താദിർ ഗ്രൂപ്പി ന്റെ എക്സ്പോർട്ട് ഇംപോർട്ട് ഡിവിഷനായ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ പ്രകാശനം ഷാർജയി ൽ നടന്നു. ഹംദാൻ ഫൗണ്ടേഷ ൻ ചെയർമാൻ അഹമ്മദ് കബീ ർ ബാഖവി പ്രകാശനം നിർവഹിച്ചു. സ്വർണം ഏറ്റവും വിലക്കുറ വിലും നവീന ഡിസൈനിലും കൃ ത്യതയോടെയും നൽകി സത്യസ ന്ധമായി ബിസിനസ് നടത്തുന്ന തിനാലാണ് അൽ മുക്താദിർ ഗ്രൂപ് വിജയിച്ചതെന്ന് കബീർ ബാഖ വി പറഞ്ഞു. തുടർന്ന് നിക്ഷേപക സംഗവും നടന്നു.

ഷാർജ ടൂറിസം ഡിപ്പാർട്മെന്റ് കോമേഴ്സ് ആൻ ഡ്മാർക്കറ്റിങ് എക്സിക്യുട്ടിവ് ഡ യറക്ടർ ഇബ്രാഹിം യാക്കൂത്, സാ മൂഹിക പ്രവർത്തകൻ സലാം പാപിനിശ്ശേരി എന്നിവർ സംസാരി ച്ചു. ഷാർജയിലെ വ്യവസായ പ്ര മുഖർ പങ്കെടുത്തു.പണിക്കൂലിയില്ലാതെ കുറഞ്ഞ വിലയിലാണ് അൽ മുക്താദിർ ഗ്രൂ പ് സ്വർണം വിൽക്കുന്നത്. അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി എക്സ്പോർട്ട് – ഇംപോർ ട്ടിന്റെ കീഴിൽ സ്വർണ അന്താരാഷ്ട കയറ്റുമതി ഇറക്കുമതി വ്യവ സായം സുഗമമാകുമെന്ന് അൽ മുക്താദിർ ഗ്രൂപ് ഫൗണ്ടർ ചെയ ർമാൻ ആൻഡ് സി.ഇ.ഒ മുഹമ്മ ദ് മൻസൂർ അബ്ദുൽ സലാം വ്യ ക്തമാക്കി. കേരളത്തിലും മിഡി ൽ ഈസ്റ്റിലുമായി നാലുവർഷം കൊണ്ട് വലിയ 100 ഷോറൂമുക ളാണ് ലക്ഷ്യമിടുന്നത്.

You might also like

Leave A Reply

Your email address will not be published.