അസ്സബാഹിന്റെ എക്സിബിഷൻ ആരംഭിച്ചു

0


തിരുവനന്തപുരം, കാഴ്ച വൈകല്യമുള്ളവരുടെ സംഘടനയായ അസ്സ ബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് സംഘടനയുടെ ഇരുപതാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചു ള്ള എക്സിബിഷൻ അമ്പലത്തറ കോർദോവ ഹൈസ്കൂൾ ക്യാമ്പസിൽ തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം ഇ പി അബൂബക്കർ ഖാസിമി ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ്, എ എം ബാദുഷ പരിതക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പരുത്തിക്കുഴി ജുമാ മസ്ജിദ് ചീഫ് ഇമാം അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി, പൂന്തുറ ജുമാമസ്ജിദ് ഇമാം നിഷാദ് റഷാദി,
പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അഡ്വക്കേറ്റ് എ എം കെ നൗഫൽ,,സംസ്ഥാന സെക്രട്ടറി എസ് സെയ്തലി നേമം,പരുത്തിക്കുഴി ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് റാഫി,അബ്ദുൽ കലാം,എന്നിവർ പങ്കെടുത്തു സംസാരിച്ചു.

You might also like

Leave A Reply

Your email address will not be published.