പ്രിയപ്പെട്ട ബന്ധുമിത്രാദികളേ, പരിശുദ്ധ റംസാൻ രാപകലുകളുടെ ധന്യമാർന്ന ആശംസകൾ . അനുഗൃഹീത കലാകാരൻ മത മൈത്രീ സംഗീതജ്ഞൻ,സിനിമ സംഗീത സംവിധായകൻ, ഗായകൻ , അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച Dr: വാഴമുട്ടം ചന്ദ്രബാബു സംഗീതോപാസനയായി മുൻ വർഷങ്ങളെപ്പോലെ ഇക്കൊല്ലവും നടത്തുന്ന റംസാൻ ഇസ്ലാമിക കീർത്തനത്തിൽ എളിയവനായ എന്റെ വരികളും ഉൾപ്പെടുത്തി ഈണം നൽകി ഇന്നത്തെ റംസാൻ പതിനഞ്ചാം രാവിൽ ആലപിക്കുന്നു. അദ്ദേഹത്തിന്റെ കലാ സപര്യക്ക് എല്ലാവരുടേയും ആത്മാർഥമായ പിന്തുണ നൽകി – ഷെയർ ചെയ്യുകയും, കമന്റ്സ് ബോക്സിൽ താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങളും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു . സ്നേഹപൂർവ്വം പനച്ചമൂട് ഷാജഹാൻ