സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ

0

ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡ് വിസ, ഇ-കോണ്‍ഫറന്‍സ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു.ഓണ്‍ലൈനിലൂടെ അപേക്ഷിച്ച്‌ വിസ നേടാനാവും. ഇന്ത്യന്‍ വിസ ഓണ്‍ലൈന്‍ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ https://eoiriyadh.gov.in/page/visa-services/ എന്ന സൈറ്റില്‍ നിന്ന് ലഭിക്കും.

You might also like

Leave A Reply

Your email address will not be published.