രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കൂട്ടാൻ ഈ ഭക്ഷണങ്ങൾ

0

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. ശരീരത്തിലെ ഒപ്റ്റിമല്‍ തലത്തില്‍ കോശങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാന്‍ ഈ പോഷകം ആവശ്യമാണ്. മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

You might also like

Leave A Reply

Your email address will not be published.