പ്രേം നസീർ സുഹൃത് സമിതി PNSS തൊടുപുഴ ചാപ്റ്റർ പുതിയ ഉയരങ്ങളിലേക്ക്

0

അഭിമാനവും സന്തോഷവും തോന്നുന്നു.
PNSS തൊടുപുഴ ചാപ്റ്റർ പുതിയ ഉയരങ്ങളിലേക്ക്.
ആദ്യ ഷോർട്ട് ഫിലിം നിർമ്മിക്കുന്ന ചർച്ച പുരോഗതിയിൽ .
ഇതാണ് കലാകാരൻമാരുടെ വിജയം.

കൂട്ടായ്മയും പരസ്പര സ്നേഹവും ഒന്നിച്ചാവുമ്പോൾ പുതിയ ആശയങ്ങൾ പിറവിയെടുക്കുന്നു.
സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നൽകട്ടെയെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി പ്രാർത്ഥിക്കുന്നു.
വിജയാശംസകൾ – തെക്കൻസ്റ്റാർ ബാദുഷ, സംസ്ഥാന സെക്രട്ടറി

You might also like

Leave A Reply

Your email address will not be published.