ദോഹ : ഖത്തറിൽ സന്ദർശനത്തിനെത്തിയ നാസിറുൽ ഇസ്ലാം ജമാ അത്ത് (മലാറക്കൽ) കമ്മിറ്റി പ്രസിഡണ്ട് തയ്യിൽ കുഞ്ഞ്ബ്ദുള്ള ഹാജി, ജനറൽ സിക്രട്ടറി ചാപ്പോക്കിൽ അമ്മദ് ഹാജി മഹല്ല് ഖാസി മുഹമ്മദ് ബാഖവി നാസർ നീലിമ എന്നിവർക്ക് ഖത്തർ കമ്മിറ്റിഭാരവാഹികളും നാട്ടുകാരും ചേർന്ന് വിമാനത്തവളത്തിൽ ഊഷ്മള വരവേല്പ് നൽകി. നാട്ടിൽ മഹല്ലിൽ ആരംഭിക്കുന്ന വിവിധങ്ങളായ പുരോഗമനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ പ്രചരാണാർത്ഥമായാണ് നേതാക്കൽ ഖത്തറിലെത്തിയത് .ഖത്തർ മഹല്ല്കമ്മിറ്റി നേതാക്കളായ. പി വി എ നാസർ,ഫൈസൽ അരോമ, നിസാർ ആയാടത്തിൽ,ഡോ: നൗഷാദ്, അസീസ് ചാപ്പോക്കിൽ,അഷ്റഫ് തുണ്ടിയിൽ,ഗഫൂർ ആനിയുള്ളതിൽ,റിനാസ് തയ്യിൽ,സഖരിയ കൊയപ്പാടി,ഇസ്മായീൽ മലയിൽ,നവാസ് കുറ്റിയിൽ,സംസു കെവി, ഇ എം കുഞ്ഞമ്മദ് കെ വി സക്കറിയ എന്നിവർ ചേർന്ന് വിമാന തവളത്തിൽ സ്വീകരിച്ചു