ലോക ക്യാൻസർ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു

0

നെടുമങ്ങാട്= ലോക ക്യാൻസർ
ബോധവൽക്കരണ ദിനാചരണത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച


ബോധവൽക്കരണ ദിനാചരണം
മുൻ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ്: അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ്
അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ്, കെ എസ് പ്രമോദ്, പി അബ്ദുൽസലാം, എം.എ. കുട്ടി, കെ വിജയൻ, സുരേന്ദ്രൻ എം, അഫ്സൽ പത്താം കല്ല്, എ മുഹമ്മദ്, ബിന്ദു. ആർ തുടങ്ങിയവർ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.