ലഹരി വിരുദ്ധ സന്ദേശത്തിൽ ശ്രദ്ധേയമാകുന്നു ആദർശ്ഷാനവാസ്‌ മുഖ്യ വേഷത്തിൽ എത്തുന്ന തമസ് എന്ന ചിത്രം;ചിത്രത്തിന്റെ പ്രീ ഷോ സ്പീക്കർ ഷംസീർ ഉദ്ഘാടനം നിർവഹിചു

0

തമസ് എന്ന സിനിമയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ കേരള നിയമസഭാ സ്പീക്കർ ഷംസീർ മുൻ ചീഫ് സെക്രട്ടറി ജയകുമാർ ഈ സിനിമയിലെ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന ആദർശ് ഷാനവാസിന്റെ മാതാപിതാക്കൾ ഈ സിനിമയുടെ ഡയറക്ടർ അജയ് തുടങ്ങി സമൂഹത്തിന്റെ നിരവധി മേഖലയിൽ പെട്ടവർ സംബന്ധിച്ചു ലഹരി മയക്കുമരുന്ന് ഒരു വിപത്താണ് സ്പീക്കർ ഇതുപോലുള്ള ചിത്രങ്ങൾ സമൂഹത്തിന് ഒരു മാതൃകയാകട്ടെ എന്നും മുൻ ചീഫ് സെക്രട്ടറി ജയകുമാറും ഇതുതന്നെയാണ് പറഞ്ഞത് ലഹരി വിരുദ്ധ സന്ദേശത്തിൽ ശ്രദ്ധേയമാകുന്നു ആദർശ്ഷാനവാസ്‌ മുഖ്യ വേഷത്തിൽ എത്തുന്ന തമസ് എന്ന ചിത്രം യുവത്വത്തിന്റെ ഏതോ ഒരു വേളയിൽ ലഹരിക് അകപ്പെട്ടു പോയ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് തമസ് ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിലെ ഒരു വിഭാഗം പേരെ കാർന്നു തിന്നുന്ന ഒന്നായി മാറിയിരിക്കുന്നു ലഹരി മയക്കുമരുന്നിന്ന് അകപ്പെട്ട് അടിമപ്പെട്ടു പോയവർക്ക്ല്ലാ മാനസിക സംഘർഷം

ഇവരുടെ മാതാപിതാക്കൾക്കും ബന്ധുമിത്രങ്ങൾക്കും ആണ് വിലപിക്കേണ്ടി വരുന്നത് ഇത്തരത്തിൽ അകപ്പെട്ടുപോയ പലരുടെയും ദുർ മരണങ്ങളും ദുരന്തങ്ങളും സമൂഹത്തിനിടയിൽ നിത്യസംഭവമായി തുടരുന്നു ഇതിനെതിരെ ബോധവൽക്കരണങ്ങളും മറ്റുമൊക്കെ നടക്കുന്നു പക്ഷേ എങ്ങും എത്തുന്നില്ല ലഹരിക്ക് അടിമപ്പെട്ടു പോയവരെ ഓർത്ത് നിരവധി കുടുംബങ്ങൾ നശിച്ചുപോകുന്ന കാഴ്ചയാണ് സമൂഹത്തിനിടയിൽ നമ്മൾ ഇന്ന് കണ്ട് കൊണ്ട് ഇരിക്കുന്നത് ഇതിന് ഒരു പരിധി വരെ ഇതുപോലുള്ള ലഹരി വിരുദ്ധ സംരക്ഷണ ചിത്രങ്ങൾ സമൂഹത്തിന് മാർഗദർശി ആകട്ടെ

You might also like

Leave A Reply

Your email address will not be published.