ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മരുമകന്‍ കൂടിയാണ് ഇമ്രാന്‍. സിനിമയില്‍ നിന്നും അഭിനയത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സിനിമയിലേക്കുളള തിരിച്ചുവരവല്ല മറിച്ച്, വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ശ്രദ്ധയേമാകുന്നത്.