ക്യാരംസ് ടൂർണമെന്റിൽ മത്സരിച്ച് വിജയികളായി പരുത്തിക്കുഴി 4x കാരംസ് കൂട്ടായ്മ

0

4xകാരംസ് കൂട്ടായ്മ തിരുവനന്തപുരം പരുത്തിക്കുഴിക്ക് സമീപം മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് ജാതിമത വർണ്ണവർഗ്ഗ വിവേചനമി ല്ലാതെ എവിടെ അനീതി കണ്ടാലും അതിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഫോറസ്റ്റ് ക്യാരമ്സ് ഗ്രൂപ്പ് ഇവരുടെ അധ്വാനത്തിന്റെ ഒരു ചെറിയ വിഭാഗം സാധാരണക്കാരുടെ ഉന്നമനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നു സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി കാര്യങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട് ഈ അടുത്ത ദിവസം കാട്ടാക്കട വെച്ച് നടന്ന ക്യാരംസ് ടൂർണമെന്റിൽ മത്സരിച്ച് വിജയികളായി വന്ന ഈ ഗ്രൂപ്പിൻറെ രക്ഷാധികാരി ആയ ഷമീർ അതുപോലെതന്നെ ജൂനിയർ ഷമീർ ഷാന ഫൈസൽ റഷീദ് തുടങ്ങി നിരവധി പേരുടെ സാന്നിധ്യമുള്ള ഈ ഗ്രൂപ്പ് തുടർന്നും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ നല്ലവരായ എല്ലാവരുടെയും സഹകരണവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട്

You might also like

Leave A Reply

Your email address will not be published.