ജീവിതം വരച്ചുകാട്ടിയ അടയാളങ്ങൾ പുനർചിന്തനങ്ങൾക്ക് വഴിയൊരുക്കിയാണ് പുതു വർഷത്തിന്റെ ഭാഗ്യോദയം നാം കണി കാണാൻ പോകുന്നത്

0

കടന്നുപോയ് ഒരു വർഷം . ജീവിതം വരച്ചുകാട്ടിയ അടയാളങ്ങൾ പുനർചിന്തനങ്ങൾക്ക് വഴിയൊരുക്കിയാണ് പുതു വർഷത്തിന്റെ ഭാഗ്യോദയം നാം കണി കാണാൻ പോകുന്നത്.
എല്ലാ പ്രതീക്ഷകൾക്കും പ്രത്യാശയുടെ നിറവുകളുണ്ട്. ആ നിറവുകളാണ് യഥാർത്ഥത്തിൽ സമാശ്വാസത്തിന്റെ തീരങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത്.

പ്രവാസി അഹമ്മദ്

You might also like

Leave A Reply

Your email address will not be published.