2022 ഫിഫ വേൾഡ് കപ്പ്

0
  • ജേതാക്കൾ – അർജൻറീന
  • റണ്ണർ അപ്പ്- ഫ്രാൻസ്
  • ഗോൾഡൻ ബോൾ – ലയണൽ മെസ്സി
  • ഗോൾഡൻ ബൂട്ട് – കീലിയൻ എംബാപ്പെ ( 8 Goals )
  • ഗോൾഡൻ ഗ്ലൗ- എമിലിയാനോ മാർട്ടിനസ്
  • മികച്ച യുവതാരം – എൻസോ ഫെർണാണ്ടസ്
  • ഏറ്റവുമധികം ഗോൾ പിറന്ന ലോകകപ്പ് : 172 ഗോളുകൾ
  • ആദ്യ ഗോൾ : എന്നെർ വാലെൻസിയ ( ഇക്വഡോർ )
  • ആദ്യ ഹാട്രിക് നേടിയത് : ഗോൺസാലോ റാമോസ്വേ
  • വേഗമേറിയ ഗോൾ : അൽഫോൻസോ ഡേവിഡ് (കാനഡ)
  • പ്രായം കൂടിയ ഗോൾ സ്‌കോറർ : പെപ്പെ (പോർച്ചുഗൽ)
  • പ്രായം കുറഞ്ഞ സ്‌കോറർ : ഗാവി (സ്പെയിൻ)
  • ആദ്യ ചുവപ്പുകാർഡ് : വെയ്ൻ ഹെന്നസി (വെയിൽസ്)
  • ഒറ്റ പോയന്റും നേടാത്ത ടീമുകൾ : കാനഡ , ഖത്തർ
  • പ്രായം കൂടിയ പരിശീലകൻ : ലൂയി വാൻഗാൽ (നെതർലൻഡ്‌സ്‌)
  • രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരം: ലയണൽ മെസ്സി
  • ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ച താരം : ലയണൽ മെസ്സി (26)
  • ഗ്രൂപ്പ് റൗണ്ട് , പ്രീക്വാർട്ടർ , ക്വാർട്ടർ , സെമിഫൈനൽ , ഫൈനൽ എന്നീ ഘട്ടങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം : ലയണൽ മെസ്സി
  • ലോകകപ്പ് ഫൈനലുകളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം: കീലിയൻ എംബാപ്പെ ( 4 )
  • ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം: കീലിയൻ എംബാപ്പെ
  • (1966 ൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹസ്റ്റാണ് ഫൈനലിൽ ആദ്യമായി ഹാട്രിക് നേടിയത്)
  • ഏഷ്യൻ വൻകരയിൽ നടന്ന രണ്ട് ലോകകപ്പുകളിലും കിരീടം നേടിയത് ലാറ്റിനമേരിക്കൻ ടീമുകൾ : ബ്രസീൽ (2002) , അർജന്റീന (2022)
  • ഉദ്‌ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ ടീം : ഖത്തർ
You might also like

Leave A Reply

Your email address will not be published.