തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നു സന്തോഷവാര്‍ത്തയുമായി ഫഹദും , നസ്രിയയും

0

നസ്രിയുടെ പിറന്നാള്‍ ദിവസം ആ സര്‍പ്രൈസ് പുറത്തുവന്നിരിക്കുകയാണ്. നസ്രിയ നാല് മാസം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടയും കുടുംബത്തില്‍ നിന്നുമാണ് ഇങ്ങനൊരു വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. ഇരുവരും പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ഈ സര്‍പ്രൈസ് പൊളിച്ചെതെന്നും പറയുന്നു.ഈ ഒരു സന്തോഷ വാര്‍ത്ത വളരെ സന്തോഷത്തോടെ ആണ് ആരാധകര്‍ പങ്കിടുന്നത്, ഈ അടുത്തിടയില്‍ ആയിരുന്നു ഇരുവരും കൊച്ചിയില്‍ ഒരു ഫ്ലാറ്റ് സ്വന്തംമാക്കിയത് ,അതിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുകയും ചെയ്യ്തു. അതുപോലെ ആ ഫ്‌ളാറ്റില്‍ നിന്നുമാണ് ഈ ഒരു സന്തോഷ വാര്‍ത്തയു൦ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുട കുടുംബക്കാര്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നതും.ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരുടയും പ്രണയവും , വിവാഹവുമെല്ലാം, എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവര്‍ക്കും ഒരു കുഞ്ഞില്ലാത്ത സങ്കടം ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു, വിവാഹത്തിന് ശേഷവും നസ്രിയയും, ഫഹദ് സിനിമയില്‍ സജീവമായി തന്നെ തുടര്‍ന്നിരുന്നു, ഇപ്പോള്‍ താരങ്ങള്‍ പങ്കുവെച്ച ഈ വാര്‍ത്തക്ക് നിരവധി ആരാധകര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യ്തു.

You might also like

Leave A Reply

Your email address will not be published.