ഡിസംബർ 5 മുതൽ 9 വ രെ അറബി ഭാഷ ഭാഷ അധ്യാപകർക്ക് പരിശീലന പദ്ധതി ഡോക്ടർ എ നിസാറുദ്ദീൻ പ്രൊഫസർ പി പി അജയകുമാർ കാര്യവട്ടം ക്യാമ്പ സിൽ സംഘടിപ്പിക്കുന്നു

0

തിരുവനന്തപുരം: അറബി വിഭാഗം സംസ്ഥാനത്തെ സ്കൂൾ-മദ്രസ്സ അദ്ധ്യാപകർക്കായി പഞ്ചദിന പരി ശീലനം സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പ സിൽ സംഘടിപ്പിക്കുന്നു. ഡിസംബർ 5 മുതൽ 9 വ രെ നീണ്ടു നിൽക്കുന്ന പരിപാടിക്ക് സംസ്ഥാനത്തെ പ്രഗത്ഭ പരിശീലകർ നേതൃത്വം നൽകും.

സംസ്ഥാ നത്തെ സ്കൂളുകളിലും മദ്രസകളിലുമുളള അറബി അദ്ധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടു ക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847053340എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

You might also like

Leave A Reply

Your email address will not be published.