എന്താണ് ക്യാൻസർ കോശം?

0

ശരീരത്തിൻ്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു മനുഷ്യശരീരത്തിൽ അനേക ട്രില്യൺ കോശങ്ങൾ ഉണ്ട്.

നമ്മുടെ ശരീരത്തിലെ കോശങ്ങൾ കറൻ്റ് സ്റ്റോർ ചെയ്യുവാൻ ശക്തമായ ഓരോ ബാറ്ററികളാണ്.

നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രവും കോശമാണ്.

കോശങ്ങൾ ചേർന്ന് ടിഷ്യു (കലകൾ) ഉണ്ടാകുന്നു.

വിവിധ തരം ടിഷ്യുകൾ ഒത്തുചേർന്ന് അവയവം (ഓർഗൻ) ഉണ്ടാകുന്നു

ഒരേ ജോലിയുമായി ബന്ധപ്പെട്ട വിവിധ അവയവങ്ങൾ ചേർന്ന് അവയവ വ്യവസ്ഥ ഉണ്ടാകുന്നു.

വിവിധ അവയവ വ്യവസ്ഥകളുടെ ആകെ തുകയാണ് ഒരു ജീവി.

ബേസിക് യൂണിറ്റായ കോശങ്ങളിലാണ് രോഗങ്ങളുടെ ആരംഭം. ഇത് ടിഷ്യൂ ലെവലും കടന്ന് അവയവത്തിലെത്തിയതിനു ശേഷമാണ് നമ്മൾക്ക് അസുഖം ഫീൽ ചെയ്യുന്നത്.

അപ്പോൾ കറക്ഷൻ എവിടെയാണ് വേണ്ടത്. എവിടെയാണ് തുടങ്ങേണ്ടത്?

കോശങ്ങളെ ശുദ്ധീകരിക്കുവാൻ എന്തുചെയ്യണം?

കോശങ്ങളെ ശുദ്ധീകരിക്കുകയാണ് വേണ്ടത്.

ശരീരം നന്നായി വിയർക്കണം.

വിയർപ്പിൻ്റെ സ്വാദ് എന്താണ്❓️ഉപ്പ്, പുളി.

ഇതു രണ്ടും തോന്നാൻ കാരണമെന്താവും. വിയർക്കാതിരുന്നാൽ എന്തു സംഭവിക്കും?

നമ്മൾ കൂടുതൽ ഉപ്പ് കഴിക്കുന്നു. ഭക്ഷണത്തിൽ നിന്നും അസിഡ് അംശവും കോശങ്ങളിൽ എത്തുന്നു.
വിയർത്തില്ല എങ്കിൽ എന്തു സംഭവിക്കും?

ഉപ്പ് – സോഡിയവും
പുളി – ആസിഡുമാണ്.

നമ്മുടെ ത്വക്കിൽ ഒരു സ്ക്വയർ ഇഞ്ചിൽ 650 രോമകൂപങ്ങൾ ഉണ്ട്.

നമ്മുടെ ശരീരം മാലിന്യഗ്രസ്തമായാൽ ഈ രോമകൂപങ്ങൾ അടഞ്ഞു പോകും.

നമ്മുടെ ശരീരത്തിൽ രോമകൂപങ്ങൾ അടഞ്ഞാൽ വിയർക്കൽ നടക്കുമോ?

അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എന്തു സംഭവിക്കും?

കോശങ്ങളിൽ ഉപ്പും അസിഡിറ്റിയും നിറഞ്ഞാൽ കോശങ്ങൾ അകാലത്തിൽ നശിച്ചുപോകും.

ചില സാഹചര്യങ്ങളിൽ ഇല്ല.

ഇത്തരം കോശങ്ങൾ ശരീരത്തിൻ്റെ സ്വാഭാവിക നിയന്ത്രണങ്ങളെ അതിജീവിച്ച് പെറ്റുപെരുകുവാൻ തുടങ്ങും.

ചില കോശങ്ങൾക്ക് സോഡിയത്തിൻ്റെയും അസിഡിറ്റിയുടെയും മീഡിയത്തിൽ നിലനിൽക്കുവാൻ കഴിയും.

ശരീരത്തിൻ്റെ നിയന്ത്രണത്തിനപ്പുറം പെരുകിയുണ്ടാകുന്ന മുഴയ്ക്ക് കാരണമാകുന്ന കോശവിഭജനം ചില സമയങ്ങളിൽ നിലയ്ക്കും. ഇത്തരം മുഴകളാണ് ക്യാൻസർ ബാധിതമല്ലാത്ത മുഴകൾ.

എന്നാൽ മിക്ക സമയങ്ങളിലും ഒരു പ്രാവശ്യം immature stage ൽ multiplication നടന്നാൽ കോശങ്ങൾക്കു തനിയെ ഇതു stop ചെയ്യുവാൻ കഴിയാറില്ല. ഇത്തരം കോശങ്ങളും മുഴകളുമാണ് ക്യാൻസർ കോശങ്ങളായി പരിണമിക്കുന്നത്.

Early detection അല്ല വേണ്ടത്, Early prevention ആണ് വേണ്ടത്.

ക്യാൻസർ നേരത്തെ കണ്ടു പിടിക്കലാണോ വേണ്ടത് അതോ വരാതെ നോക്കുകയാണോ വേണ്ടത്?

നമ്മൾ കോശശുദ്ധിക്കു വേണ്ടി ചെയ്യണം. ഇന്ന് നാട്ടിൽ ക്യാൻസർ കണ്ടെത്തൽ കേന്ദ്രങ്ങളാണ് ഉള്ളത്. നമുക്കാവശ്യം ക്യാൻസർ വരാതെ തടയുന്ന കേന്ദ്രങ്ങളാണ്.

You might also like

Leave A Reply

Your email address will not be published.