ഈ ലോകകപ്പിലെ അര്‍ജന്റീനയെ കാണുമ്ബോള്‍ 1986ലെ മറഡോണയുടെ അര്‍ജന്റീനയെ ഓര്‍മ്മ വരുന്നു എന്ന് ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേകര്‍

0

1986-ലെ മറഡോണയുടെ ടീമിനെ ആണ് ഈ ടീം എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവര്‍ക്ക് എതിരെ കളിക്കുന്നത് പ്രയാസമായിരുന്നു. ഈ ടീമിന് എതിരെയും അങ്ങനെയാണ്. ലിനേകര്‍ പറയുന്നു‌. ഇവരുടെ എല്ലാ മത്സരങ്ങളും കഠിനമായിരിക്കും. എന്നാലും എങ്ങനെ എങ്കിലും വിജയിക്കാനുള്ള വഴി ആ ടീം കണ്ടെത്തുകയും ചെയ്യും. അദ്ദേഹം പറയുന്നു.തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ആ അര്‍ജന്റീന പലപ്പോഴും മറഡോണയുടെ മാന്ത്രികതയെ ആശ്രയിച്ചായിരുന്നു നിന്നിരുന്നത്. ഇപ്പോള്‍ ഈ അര്‍ജന്റീന മെസ്സിയുടെ മാജിക്കിനെയും ആശ്രയിക്കുന്നു. മുന്‍ താരം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.