ഇറനെതിരെ ഇംഗ്ലണ്ടിന് ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ്

0
 • ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. 34-ാം മിനിറ്റിൽ ഇംഗ്ലീഷ് കൌമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഗോൾ നേടിയത്
 • ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. 34-ാം മിനിറ്റിൽ ഇംഗ്ലീഷ് കൌമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഗോൾ നേടിയത്
 • ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വീണു. റഹീം സ്റ്റെർലിങ്ങാണ് മൂന്നാം ഗോൾ സ്വന്തമാക്കിയത്
 • ഇംഗ്ലണ്ട് ഇറാൻ മത്സരം ആദ്യ പകുതി അവസാനിച്ചപ്പോൾ ഇംഗ്ലീഷ് ടീം മുന്ന് ഗോളുകൾക്ക് മുന്നിൽ
 • ഇറാനെതിരെ ഇംഗ്ലണ്ടിന് നാലാം ഗോൾ. 62-ാം മിനിറ്റിൽ ബക്കയുക്കോ സാക്കയാണ് ഗോൾ നേടിയത്. മത്സരത്തിൽ സാക്കായുടെ രണ്ടാം ഗോളാണ് 
 • ഇറാന്റെ മറുപടി. 64-ാം മിനിറ്റിൽ മഹ്തി തരേമിയാണ് ഗോൾ നേടിയത്
 • ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ ഹാരി മഗ്വെയിറിന് പകരം എറിക് ഡയർ, ബക്കയുക്കോ സാക്കയ്ക്ക് പകരം ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ്ങിന് പകരം റാഷ്ഫോഡ്, മേസൺ മൌണ്ടിന് പകരം ജാക്ക് ഗ്രീലിഷ് എന്നിവർ കളത്തിലറങ്ങി
 • ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾ പിറന്നു
 • പകരക്കാരനായി എത്തിയ മാർക്കസ് റാഷ്ഫോഡാണ് അഞ്ചാം ഗോൾ നേടിയത്.
 • ഇംഗ്ലണ്ടിന്റെ ആറാം ഗോളും പിറന്നു. 89-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷാണ് ആറാം ഗോൾ നേടിയത്.
 • ഇറനെതിരെ ഇംഗ്ലണ്ടിന് ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലീഷ് ടീം ജയിച്ചത്
You might also like

Leave A Reply

Your email address will not be published.