ഇന്ന് ഭരണഘടനാ ദിനം മഹാനായ ഡോ:അംബേദ്ക്കർ വിഭാവനം ചെയ്ത ഇന്ത്യയുടെ മഹത്തായ ഭരണഘടന

0

ജനാധിപത്യത്തിന്റെ ശ്രീകോവിൽ മലർക്കെ രാജ്യത്തെ ജനങ്ങൾക്കായി തുറന്ന് കൊടുത്ത ഇന്ത്യ. എല്ലാപേരെയും തുല്യരായി കണ്ട ഇന്ത്യ. നിയമങ്ങളും ഭരണ സംവിധാനങ്ങളും വ്യക്തമാക്കിയ ഭരണ ഘടന. കാലങ്ങൾ പിന്നിടുമ്പോഴും അതിൽ വിട്ട് വീഴ്ചയില്ലാതെ ഭരണ ഘടനയെ മുറുകെ പിടിക്കുന്ന നമ്മുടെ ഇന്ത്യ. ലോക രാജ്യങ്ങൾ അൽഭുതത്തോടെയും , വിസ്മയത്തോടെയും
നമ്മുടെ ജനാധിപത്യത്തെ നോക്കി കാണുന്നു.
നാം, നമ്മുടെ രാജ്യം
അതിൽ അഭിമാനിക്കുന്നു,
സന്തോഷിക്കുന്നു.
ഭരണഘടന ദിനം
ഇന്ന് രാജ്യം ആഘോഷിക്കുമ്പോൾ നമ്മുടെ ജീവനും, നമ്മുടെ രാജ്യത്തിനും സ്വയം സുരക്ഷ മറന്ന്

അതിർത്തികളിൽ മിഴി ചിമ്മാതെ കാവലിരിക്കുന്ന നമ്മുടെ സഹോദരങ്ങളായ
സൈനികരെ ഓർക്കാം, അവർക്കൊരു ബിഗ് സല്യൂട്ട് നൽകാം.
ഭരണ ഘടനാ ദിനത്തിന് പ്രേം നസീർ സുഹൃത് സമിതിയുടെ ആശംസകൾ – സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ.

You might also like

Leave A Reply

Your email address will not be published.