ദുല്‍ഖറിനൊപ്പം പിറന്നാള്‍ ആഘോഷിച്ച്‌ ഗോകുല്‍ സുരേഷ്, കേക്ക് മുറിച്ച്‌ താരം

0

ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനും ചെമ്ബന്‍ വിനോദ് ജോസ് ഉള്‍പ്പടെയുളള സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷം ഒരുക്കിയത്. ചിത്രത്തില്‍ ഗോകുലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കിങ് ഓഫ് കൊത്ത’. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന.

You might also like

Leave A Reply

Your email address will not be published.