അബുദാബി സൗത്ത് സോൺ കെഎം.സി.സി.യുടെ ആഭിമുഖ്യത്തിൽ ബീമാപള്ളിയിൽ നിർമ്മിച്ച ബൈത്തു റഹ്മയുടെ വീട് താക്കോൽദാനം പി. കെ. കുഞ്ഞാലിക്കുട്ടി നൽകുകഉണ്ടായി
അബുദാബി സൗത്ത് സോൺ കെഎം.സി.സി.യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലാ കമ്മറ്റികൾ സംയുക്തമായി ബീമാപള്ളിയിൽ നിർമ്മിച്ച ബൈത്തു റഹ്മയുടെ താക്കോൽദാനം മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, മുഫീദക്ക് നൽകി നിർവഹിക്കുന്നു.
പി.എം.എ. സലാം, ടി.വി.ഇബ്രാഹിം എംഎൽഎ, കുറുക്കോളി മൊയ്തീൻ എംഎൽഎ, ബീമാപള്ളി റഷീദ്, തോന്നക്കൽ ജമാൽ, കണിയാപുരം ഹലീം, എ.സഫീഷ്, പനവൂർ നിസാമുദീൻ തുടങ്ങിയവർ സമീപം.