ഹസ്സൻ റാവുത്തർ (78 ) നിര്യാതനായി

0

തിരുവനന്തപുരം :നന്തൻ കോഡ് നളന്ദ jn ൽ താമസം ഹസ്സൻ റാവുത്തർ (78), (റിട്ട:P.W. D. എഞ്ചിനീയർ, മുസ്ലിം അസോസിയേഷൻ മെമ്പർ ) നിര്യാതനായി.
ഭാര്യ :ഡോ :ഹനീഫാബി (റിട്ട:പ്രൊഫസ്സർ മെഡിക്കൽ കോളേജ് തിരുവനന്തപുരം.)
മക്കൾ :ഡോ :ഹസീന ഹസ്സൻ (ദുബായ് )
ഡോ :ഹീരാ ഹസ്സൻ (അസിസ്റ്റന്റ് പ്രൊഫസ്സർ മെഡിക്കൽ കോളേജ് തിരുവനന്തപുരം )
മരുമക്കൾ :മുജീബ് (ദുബായ് )
ഡോ :ഷിബു. ബി,( കൺസൽട്ടന്റ്, പൂവന്തി ലൈവ് വെൽ ഇൻസ്റ്റിറ്റ്യൂട്ട്, മധുര, തമിഴ്നാട് )
ഖബറടക്കം :ശനിയാഴ്ച (09-07-2022)രാവിലെ 9 മണിക് പാളയം മുസ്ലിം ജമാഅത് ഖബ്ർസ്ഥാനിൽ.
Cont :9446745043.

You might also like

Leave A Reply

Your email address will not be published.